Though small in size, lime offers immense health benefits. It is equally beneficial for immunity, skincare, and hair care. Experts say that drinking lime water with honey can help reduce body fat. The flavonoids, quercetin, and ascorbic acid in it have the potential to prevent lifestyle diseases such as diabetes and heart problems. Lime is also a good remedy for indigestion. The citric acid present in it is believed to help reduce the formation of kidney stones. Moreover, it helps eliminate harmful bacteria in the body, boosts immunity, and destroys free radicals. It also supports heart health, helps lower blood pressure and cholesterol, and detoxifies the body. However, excessive consumption of lime water may cause digestive issues in some individuals.
ചെറുനാരങ്ങ ചെറുത് ആണെഗിലും ആരോഗ്യ ഗുണങ്ങൾ വലുതാണ്. ആരോഗ്യസംരക്ഷണത്തിനും ചർമ സംരക്ഷണത്തിനും, മുടി സംരക്ഷണത്തിനും ഇത് ഒരുപോലെ ഗുണം ചെയ്യും. ചെറുനാരങ്ങാവെള്ളത്തിൽ തേൻ ചേർത്ത് കുടിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പകറ്റാൻ ഏറെ സഹായമാണെന്ന് വിദക്തർ പറയുന്നു. ഇതിലെ ഫ്ളേവനോയിഡ്, ക്വർസെറ്റിൻ, അസ്കോർബിക് എന്നിവയടങ്ങിയ സംയുക്തങ്ങൾ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ തടയാൻ ശേഷിയുള്ളതാണ് വിദക്തർ പറയുന്നത്. ദഹനക്കേടിനുള്ള നല്ലൊരു പരിഹാരമാണ്ചെറുനാരങ്ങ. ഇവയിലെ സിട്രിക് ആസിഡ് വൃക്കയിലെ കല്ലിന്റെ രൂപീകരണം കുറയ്ക്കാൻ സഹായിക്കുന്നതായും വിദക്തർ അഭിപ്രായപ്പെടുന്നു. മാത്രമല്ല ഇത് ശരീരത്തിലെ അണുക്കളെ നശിപ്പിക്കും. ശരീരത്തിന് പ്രതിരോധശേഷി നൽകും. ശരീരത്തിൽ രൂപം കൊള്ളുന്നഫ്രീ റാഡിക്കലുകളെ നശിപ്പിക്കും. കൂടാതെ ഹൃദയാരോഗ്യത്തിനും, ബിപി, കൊളസ്‌ട്രോൾ എന്നിവ കുറക്കാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ചെറുനാരങ്ങാ സഹിയ്ക്കുന്നതായി വിദക്തർ സൂചിപ്പിക്കുന്നു. എന്നാൽ ഒരു പരിധിയിൽ കൂടുതൽ നാരങ്ങാ വെള്ളം കുടിച്ചാൽ ചിലരിൽ വയറിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പറയുന്നു.
#LimeBenefits #NaturalRemedy #ImmunityBoost #HeartHealth #FatLossTips #DetoxNaturally #DiabetesCare #CholesterolControl #ചെറുനാരങ്ങഗുണങ്ങൾ #ആരോഗ്യരഹസ്യം #പ്രതിരോധശേഷി #ഹൃദയാരോഗ്യം #കൊളസ്‌ട്രോൾകുറയ്ക്കാം #പ്രമേഹസംരക്ഷണം
Discussion about this post