Have you ever thought about the health issues caused by regularly using handbags? As the weight of the bag increases, it can lead to pain, numbness, stiffness, and discomfort in the hands, neck, and shoulders. Health experts refer to this condition as Heavy Purse Syndrome. If not treated properly, it can lead to serious complications like spinal degeneration and disc displacement. Unnecessary weight and thin straps of the bag can also cause neck and back pain. Moreover, carrying the bag on one shoulder affects the body’s balance, leading to a tilt in posture. Experts suggest alternating shoulders while carrying the bag, checking the strap size when selecting a bag, avoiding thin straps, and opting for wider straps to evenly distribute pressure and weight on the shoulder.
ഹാൻഡ്ബാഗുകൾ സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രേശ്നങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? ബാഗിന്റെ ഭാരംകൂടുന്നതിനനുസരിച് കൈകൾക്കും കഴുത്തിനും തോളിനും വേദന, മരവിപ്പ്, കടച്ചിൽ എന്നിവ ഉണ്ടാകാം. ഹെവി പേഴ്സ് സിൻഡ്രോം എന്നാണ് ആരോഗ്യവിദക്തർ ഈ അവസ്ഥയെ സൂചിപ്പിക്കുന്നത്. ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ നട്ടെല്ലിൻറെ തേയ്മാനം, ഡിസ്കിന് സ്ഥാനഭ്രംശം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കാം. ബാഗിൻറെ അനാവശ്യ ഭാരം, ചെറിയ സ്ട്രാപ്പുകൾ മൂലം കഴുത്തു വേദനയും പുറം വേദനയും ഉണ്ടാകാം മാത്രമല്ല ഭാരം ഒരു തോളിൽ വരുന്നതിനാൽ ശരീരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് മാറ്റം സംഭവിച്ച് ചെരിവ് ഉണ്ടാകാമെന്നും വിദക്തർ സൂചിപ്പിക്കുന്നു. ഈ അവസ്ഥയെ ഒരു പരിധിവരെ തടയുന്നതിനായി ഇരു തോളുകളിലും ബാഗ് മാറി മാറി ഉപയോഗിക്കുക, ബാഗ് തിരഞ്ഞെടുക്കുമ്പോൾ, സ്ട്രാപ്പുകളുടെ വലുപ്പം നോക്കുക. നേർത്ത സ്ട്രാപ്പുകൾ ഒഴിവാക്കുക, നിങ്ങളുടെ തോളിൽ ബാഗിൻറെ സമ്മർദ്ദവും ഭാരവും വിതരണം ചെയ്യുന്നതിന് വീതിയേറിയ സ്ട്രാപ്പുകൾ തിരഞ്ഞെടുക്കുക.
#HeavyPurseSyndrome #BagCarryingTips #NeckPainAwareness #SpinalHealth #HandbagHealthRisk #ഹെവിപേഴ്സ്സിൻഡ്രോം #ബാഗ്‌ഉപയോഗം #ശാരീരികവേദന #നട്ടെല്ലിൻറെആരോഗ്യം #തോളുവേദന #ഹാൻഡ്ബാഗുകൾ #കഴുത്തിനും തോളിനും വേദന #നട്ടെല്ലിൻറെ തേയ്മാനം #ബാഗിൻറെ അനാവശ്യ ഭാരം
Discussion about this post