It’s monsoon season—let’s be a little more careful with food. Every year, more than 600 million people around the world suffer from food poisoning, according to statistics. One key aspect is to eat cooked food as soon as possible. To ensure food safety, the World Health Organization (WHO) has laid down some rules. Let’s take a look at what they are:
1️⃣ While fruits and vegetables can be eaten raw, it is unsafe to consume many other food items without proper cooking during the monsoon season.
2️⃣ Instead of raw milk, buy pasteurized milk.
3️⃣ Buy fresh or frozen chicken that has been treated with ionizing radiation.
4️⃣ Wash raw items like leafy vegetables (spinach, etc.) thoroughly before use.
വർഷം തോറും ലോകമെമ്പാടുമുള്ള 600 ദശലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു എന്നാണു കണക്ക്. പാകം ചെയ്ത ഭക്ഷണം എത്രയും വേഗം കഴിക്കുക എന്നതാണ് ഒരു പ്രധാന കാര്യം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലോകാരോഗ്യ സംഘടന ചില നിയമങ്ങൾ പുറത്തിറക്കിയിട്ടുണ്ട് അത് എന്തൊക്കെയെന്ന് നോക്കാം. ഒന്നാമതായി പഴങ്ങളും പച്ചക്കറികളും പോലുള്ളവ പച്ചയ്ക്ക് കഴിക്കാമെങ്കിലും, പല ഭക്ഷണസാധനങ്ങളും മഴക്കാലത്തു സംസ്കരിക്കാതെ കഴിക്കുന്നത് സുരക്ഷിതമല്ല. അസംസ്കൃത പാലിന് പകരം, പാസ്ചറൈസ് ചെയ്ത പാൽ വാങ്ങുക. കൂടാതെ അയോണൈസിംഗ് റേഡിയേഷൻ ഉപയോഗിച്ച ഫ്രഷ് അല്ലെങ്കിൽ ഫ്രോസൺ കോഴി ഇറച്ചി വാങ്ങുക. ചീര പോലെ അസംസ്കൃതമായി കഴിക്കുന്നവ നന്നായി കഴുകി ഉപയോഗിക്കുക. പല ഭക്ഷണങ്ങളിലും രോഗകാരികളായ സൂക്ഷ്മജീവികൾ കാണും. കുറഞ്ഞത് 70ഡിഗ്രി സെൽഷ്യസിൽ എങ്കിലും ഭക്ഷണങ്ങൾ വേവിക്കുക. ഭക്ഷണം തയാറാക്കാൻ തുടങ്ങുന്നതിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക. രോഗകാരികളായ സൂക്ഷ്മാണുക്കളെ ഒഴിവാക്കാൻ അടച്ച പാത്രങ്ങളിൽ ഭക്ഷണങ്ങൾ സൂക്ഷിക്കുക. പാകം ചെയ്ത് തണുത്തു പോയ ഭക്ഷണം വീണ്ടും ചൂടാക്കി മാത്രം കഴിക്കുക.
#FoodSafety #MonsoonHealthTips #WHORecommendations #EatSafe #CookWell #StayHealthy #SafeEating #FoodHygiene #MonsoonCare #HealthyHabits #ഭക്ഷ്യസുരക്ഷ #മഴക്കാലആരോഗ്യം #സുരക്ഷിതഭക്ഷണം #ആരോഗ്യസംരക്ഷണം #തണുത്തഭക്ഷണംചൂടാക്കുക #ആരോഗ്യകരമായഭക്ഷണം
Discussion about this post