ഈ മാസം എട്ടാം തീയതിമുതൽ പതിനാലാം തീയതി വരെ ലോകമെങ്ങും ഗ്ലോക്കോമ വാരാചരണം നടക്കുകയാണ്. കാഴ്ചയെ നിശബ്ദമായി അപഹരിക്കുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. രോഗലക്ഷങ്ങൾ ഇല്ലാത്തതിനാൽ ചികിത്സയിലൂടെ വീണ്ടെടുക്കാനാകാത്ത വിധം കാഴ്ചയെ ബാധിക്കുമ്പോൾ മാത്രമാണ് പലപ്പോഴും ഈ രോഗം തിരിച്ചറിയുന്നത്. ഗ്ലോക്കോമ ബോധവൽക്കരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കൊച്ചി അമൃത ആശുപത്രിയിലെ ഒഫ്‌താൽമോളജി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ.മനോജ് പ്രതാപൻ സംസാരിക്കുന്നു.
From the 8th to the 14th of this month, Glaucoma Week is being observed worldwide. Glaucoma is an eye disease that silently steals vision. Because it often shows no symptoms, the disease is frequently detected only when vision has already been damaged beyond recovery through treatment.
Dr. Manoj Prathapan, Additional Professor in the Department of Ophthalmology at Amrita Hospital, Kochi, speaks about the importance of glaucoma awareness.
#GlaucomaAwareness #ഗ്ലോക്കോമബോധവൽക്കരണം #WorldGlaucomaWeek #EyeHealth #ലോകഗ്ലോക്കോമവാരം #കണ്ണാരോഗ്യം #കാഴ്ചസംരക്ഷണം #കണ്ണുപരിശോധന #SaveYourVision #PreventBlindness #VisionCare #HealthyEyes #EyeCheckup #GlaucomaDetection #ProtectYourEyes #Ophthalmology #PublicHealthAwareness #HealthEducation #EyeCareTips #EarlyDetection #കണ്ണുസംരക്ഷണം #അന്ധതപ്രതിരോധം #ആരോഗ്യബോധവൽക്കരണം #പൊതുആരോഗ്യം #ആരോഗ്യവിദ്യാഭ്യാസം #കണ്ണുരോഗങ്ങൾ
































Discussion about this post