There are very few people who don’t like chocolate. However, when it comes to health, this fondness tends to decrease a little. Health experts warn that making chocolate a regular habit can affect dental health and body weight. That said, experts also point out that chocolate doesn’t have to be a villain if consumed the right way.
Chocolate should never be eaten as a meal substitute or on an empty stomach. It is best consumed in small amounts as a dessert after lunch or dinner. The fiber and protein in meals help slow down the absorption of sugar from chocolate into the bloodstream.
Compared to milk chocolate, dark chocolate is healthier. It is rich in antioxidants. Choose chocolates that contain at least 70 percent cocoa. Health experts also advise limiting intake to just one or two small pieces of chocolate per day.
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ വിരളമായിരിക്കും. എന്നാൽ ആരോഗ്യകാര്യത്തിലേക്ക് വരുമ്പോൾ ഈ ഇഷ്ടം കുറച്ചു കുറയും. ചോക്ലേറ്റ് കഴിക്കുന്നത് ശീലമാക്കിയാൽ അത് പല്ലുകളുടെ ആരോഗ്യത്തെയും ശരീരഭാരത്തെയും ബാധിക്കാമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. എന്നാൽ കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ ചോക്ലേറ്റ് വില്ലനാകില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം. ചോക്ലേറ്റ് ഒരിക്കലും ഭക്ഷണത്തിന് പകരമായോ വെറും വയറ്റിലോ കഴിക്കരുത്. ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം മധുരപലഹാരമായി അൽപം ചോക്ലേറ്റ് കഴിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിലെ നാരുകളും പ്രോട്ടീനും ചോക്ലേറ്റിലെ പഞ്ചസാര രക്തത്തിൽ കലരുന്നത് സാവധാനത്തിലാക്കാൻ സഹായിക്കും. മിൽക്ക് ചോക്ലേറ്റുകളെക്കാൾ ആരോഗ്യത്തിന് നല്ലത് ഡാർക്ക് ചോക്ലേറ്റുകളാണ്. ഇതിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുറഞ്ഞത് 70 ശതമാനമെങ്കിലും കൊക്കോ അടങ്ങിയ ചോക്ലേറ്റ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഒരു ദിവസം ചോക്ലിറ്റ് ഒന്നോ രണ്ടോ ചെറിയ കഷണങ്ങൾ മാത്രം കഴിക്കുന്നതാണ് നല്ലതെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.
#ChocolateAndHealth
#DarkChocolateBenefits
#HealthyEatingTips
#BalancedDiet
#AntioxidantRich
#SmartSnacking
#SugarControl
#DentalHealth
#WeightManagement
#NutritionAwareness
#ചോക്ലേറ്റുംആരോഗ്യവും
#ഡാർക്ചോക്ലേറ്റ്
#ആരോഗ്യകരമായഭക്ഷണം
#ആന്റിഓക്സിഡന്റുകൾ
#മിതമായഭക്ഷണം
#പഞ്ചസാരനിയന്ത്രണം
#പല്ലുകളുടെആരോഗ്യം
#ഭാരനിയന്ത്രണം
#ആരോഗ്യബോധവൽക്കരണം

































Discussion about this post