Pineapple does not directly cause weight loss. However, since pineapple is low in calories, it does not contribute to weight gain. It also contains a high amount of water. Health experts say that the fiber present in pineapple helps keep the stomach fuller for longer and improves digestion. In addition, pineapple contains an enzyme called bromelain, which can help reduce inflammation and support metabolic health.
Including pineapple as part of a balanced diet can help with weight management and support overall health during and after pregnancy. Bromelain aids in protein digestion and helps reduce bloating and water retention. It also helps make the stomach function more smoothly. Its natural sweetness can reduce cravings for processed sugary foods, supporting healthy eating habits without unhealthy fat loss, according to health experts.
However, certain precautions should be taken while consuming pineapple. Breastfeeding mothers should consume pineapple only in small amounts, as excessive intake may sometimes cause stomach discomfort in babies, health experts caution.
ശരീരഭാരം കുറയ്ക്കുന്നതിന് പൈനാപ്പിൾ നേരിട്ടൊന്നും ചെയ്യുന്നില്ല. എന്നാൽ പൈനാപ്പിളിൽ കലോറി കുറവായതു കൊണ്ട് തന്നെ ഇവ ശരീരഭാരം വർധിപ്പിക്കില്ല. കൂടാതെ ഇതിൽ ധാരാളം ജലാംശവും അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയ നാരുകൾ വയറിന് കൂടുതൽ സംതൃപ്തി നൽകുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. മാത്രമല്ല, വീക്കം കുറയ്ക്കാനും ഉപാപചയ ആരോഗ്യത്തെ പിന്തുണയ്ക്കാനും കഴിയുന്ന ഒരു എൻസൈമായ ബ്രോമെലൈൻ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. സമീകൃതാഹാരത്തിന്റെ ഭാഗമായി പൈനാപ്പിൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ഭാരം നിയന്ത്രണത്തിലാക്കാനും ഗർഭധാരണത്തിനും ശേഷം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും. ബ്രോമെലൈൻ പ്രോട്ടീൻ ദഹനത്തെ സഹായിക്കുകയും വയറുവീർക്കുന്നതും വെള്ളം കെട്ടിനിൽക്കുന്നതും കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ആമാശയം കൂടുതൽ മൃദുവാകാൻ സഹായിക്കുകയും ചെയ്യും., ഇതിന്റെ സ്വാഭാവിക മധുരം സംസ്കരിച്ച മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുന്നു. ഇത് ആരോഗ്യകരമായ കൊഴുപ്പ് നഷ്ടപ്പെടുത്താതെ ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നു. എന്നാൽ പൈനാപ്പിൾ കഴിക്കുബോളും ചില കാര്യങ്ങൾ ശ്രദ്ധിക്കണം, മുലയൂട്ടുന്ന അമ്മമാർ പൈനാപ്പിൾ വളരെ ചെറിയ തോതിൽ മാത്രമേ കഴിക്കാവൂ, കാരണം അമിതമായാൽ ചിലപ്പോൾ കുഞ്ഞുങ്ങളിൽ വയറ്റിലെ അസ്വസ്ഥതയ്ക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.
#PineappleBenefits #WeightManagement #HealthyDiet #LowCalorieFoods #DigestiveHealth #Bromelain #MetabolismSupport #NaturalSweetness #HealthyEating #PostPregnancyHealth #BreastfeedingCare
#പൈനാപ്പിൾ #പൈനാപ്പിൾഗുണങ്ങൾ #ഭാരനിയന്ത്രണം #ആരോഗ്യകരമായഭക്ഷണം #ദഹനാരോഗ്യം #ബ്രോമെലൈൻ #മെറ്റബോളിസംആരോഗ്യം #പ്രകൃതിമധുരം #ഗർഭാനന്തരആരോഗ്യം #മുലയൂട്ടുന്നഅമ്മമാർ
































Discussion about this post