Friday, December 26, 2025
info[at]doctorlivetv.com
Doctor Live
register - login
  • Welcome
  • Home
    • All
    • Disease
    • Health
    • Lifestyle
    • News
    • Nutrition
    • Uncategorized
    • Video
    • Weight Loss
    Today’s Health News 26-12-2025

    Today’s Health News 26-12-2025

    Today’s Health News 24-12-2025

    Today’s Health News 24-12-2025

    Today’s Health News 23-12-2025

    Today’s Health News 23-12-2025

    Today’s Health News 22-12-2025

    Today’s Health News 22-12-2025

    Todays’ Health News 19-12-2025

    Todays’ Health News 19-12-2025

    Today’ Health News 18-12-2025

    Today’ Health News 18-12-2025

    Today’s Health News 17-12-2025

    Today’s Health News 17-12-2025

  • News
    Today’s Health News 26-12-2025

    Today’s Health News 26-12-2025

    Today’s Health News 24-12-2025

    Today’s Health News 24-12-2025

    Today’s Health News 23-12-2025

    Today’s Health News 23-12-2025

    Today’s Health News 22-12-2025

    Today’s Health News 22-12-2025

    Todays’ Health News 19-12-2025

    Todays’ Health News 19-12-2025

    Today’ Health News 18-12-2025

    Today’ Health News 18-12-2025

    Today’s Health News 17-12-2025

    Today’s Health News 17-12-2025

  • Nutrition
    The key benefits of vitamin C

    The key benefits of vitamin C

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

    പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

  • Lifestyle
    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

    Healthy Food Habit

    Healthy Food Habit

    Kidney disease

    Kidney disease

    Organ Donation

    Organ Donation

    വജൈന വൃത്തിയായി സൂക്ഷിക്കാം | “Let’s keep the vagina clean”

    വജൈന വൃത്തിയായി സൂക്ഷിക്കാം | “Let’s keep the vagina clean”

    Today’s Health News 26-03-2025

    Today’s Health News 26-03-2025

    Marriage Fear

    Marriage Fear

  • Disease
    Amoebic Meningoencephalitis

    Amoebic Meningoencephalitis

    Health News 19-06-2025

    Sickle Cell Anemia

    Smallpox era in Kerala

    Smallpox era in Kerala

    Chemotherapy

    Chemotherapy

    Parkinson’s – Patients Should Know

    Parkinson’s – Patients Should Know

    Reason Behind Diabetics

    Reason Behind Diabetics

    Alzheimer’s

    Alzheimer’s

  • Live TV
No Result
View All Result

register
DOCTOR LIVE
No Result
View All Result
Home Uncategorized News

Today’s Health News 26-12-2025

ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ കോഴിക്കോട്സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് #JapaneseEncephalitis

55.435 Views
5 hours ago
Share
Facebook Twitter WhatsApp E-mail
    Online Desk Online Desk

    District Medical Officer Dr. K.K. Rajaram has announced that free preventive vaccination against Japanese Encephalitis will be provided from January to children aged between one and fifteen years in Kozhikode district. The vaccination will be administered through schools, anganwadis, and health centres across the district. The DMO has urged all parents to ensure that their children receive the vaccine.

    Japanese Encephalitis is a serious viral disease transmitted through mosquitoes and affects the brain. It mainly affects children. Since there is no effective treatment once the disease develops, prevention is of utmost importance.

    Symptoms include high fever, severe headache, vomiting, behavioural changes, epileptic symptoms, weakness of limbs, and loss of consciousness. The disease is transmitted to humans through Culex mosquitoes, which breed in contaminated water. The virus reaches mosquitoes from pigs, cattle, and certain migratory birds, and is then transmitted to humans.

    Health experts state that at least 30 out of every 100 infected people die due to the disease, while another 30 percent are forced to live with lifelong disabilities. Maintaining environmental hygiene and ensuring timely vaccination of children are crucial steps in preventing the disease.

    ജപ്പാൻ മസ്തിഷ്കജ്വരത്തിനെതിരെ ജനുവരി മുതൽ കോഴിക്കോട് ജില്ലയിലെ ഒരു വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് സൗജന്യ പ്രതിരോധ കുത്തിവെപ്പ് നൽകുമെന്ന് ഡി.എം.ഒ ഡോ. കെ.കെ. രാജാറാം. ജില്ലയിലെ സ്കൂളുകൾ, അംഗൻവാടികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴിയാണ് കുത്തിവെപ്പ് നൽകുക. എല്ലാ രക്ഷിതാക്കളും കുട്ടികൾക്ക് വാക്‌സിൻ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡി.എം.ഒ വ്യക്തമാക്കി. കൊതുകുകൾ വഴി പകരുന്നതും തലച്ചോറിനെ ബാധിക്കുന്നതുമായ ഗുരുതര വൈറസ് രോഗമാണ് ജപ്പാൻ മസ്തിഷ്‌ക ജ്വരം. പ്രധാനമായും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. രോഗം പിടിപെട്ടാൽ ഫലപ്രദമായ ചികിത്സ ലഭ്യമല്ലാത്തതിനാൽ പ്രതിരോധത്തിന് വലിയ പ്രാധാന്യമുണ്ട്. കടുത്ത പനി, കഠിനമായ തലവേദന, ഛർദി, സ്വഭാവ വ്യത്യാസം, അപസ്മാര ലക്ഷണങ്ങൾ, അവയവങ്ങൾക്ക് തളർച്ച, അബോധാവസ്ഥ തുടങ്ങിയവായാണ് ലക്ഷണങ്ങൾ. മലിനജലത്തിൽ മുട്ടയിട്ട് വളരുന്ന ക്യുലക്‌സ് കൊതുകുകൾ വഴിയാണ് രോഗം മനുഷ്യരിൽ എത്തുന്നത്. പന്നി, കന്നുകാലികൾ, ചിലയിനം ദേശാടന പക്ഷികൾ എന്നിവയിൽനിന്ന് രോഗാണു കൊതുകുകളിൽ എത്തിയാണ് രോഗമുണ്ടാക്കുന്നത്. രോഗം ബാധിച്ച 100 പേരിൽ 30 പേരെങ്കിലും മരിക്കുന്നു. 30 ശതമാനം പേർക്ക് ജീവിതകാലം മുഴുവൻ വൈകല്യങ്ങളുമായി ജീവിക്കേണ്ടിയും വരുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഇതിനെ പ്രതിരോധിക്കുന്നുന്നതിനായി പരിസര ശുചിത്വം പാലിക്കുകയും കുട്ടികൾക്ക് കൃത്യസമയത്ത് വാക്‌സിനുകൾ നൽകുകയും ചെയ്യണ്ടത് പ്രധാനമാണ്.

    #JapaneseEncephalitis
    #VaccinationDrive
    #ChildHealth
    #PublicHealth
    #MosquitoBorneDisease
    #HealthAwareness
    #PreventiveCare
    #FreeVaccination
    #Kozhikode
    #KeralaHealth
    #ജപ്പാൻമസ്തിഷ്കജ്വരം
    #വാക്‌സിനേഷൻ
    #കുട്ടികളുടെആരോഗ്യം
    #പൊതുജനാരോഗ്യം
    #കൊതുകുവഴിപകരുന്നരോഗങ്ങൾ
    #ആരോഗ്യജാഗ്രത
    #പ്രതിരോധപരിചരണം
    #സൗജന്യവാക്‌സിൻ
    #കോഴിക്കോട്
    #കേരളആരോഗ്യം

    Category: News Video
    Tags: Child HealthFree VaccinationHealth AwarenessJapanese EncephalitisKerala HealthKozhikodeMosquito Borne DiseasePreventive CarePublic HealthVaccination Driveആരോഗ്യജാഗ്രതകുട്ടികളുടെആരോഗ്യംകേരളആരോഗ്യംകൊതുകുവഴിപകരുന്നരോഗങ്ങൾകോഴിക്കോട്ജപ്പാൻമസ്തിഷ്കജ്വരംപൊതുജനാരോഗ്യംപ്രതിരോധപരിചരണംവാക്‌സിനേഷൻസൗജന്യവാക്‌സിൻ
    Advertisement Banner
    Previous Post

    Today’s Health News 24-12-2025

    Discussion about this post

    Recent Posts

    • Today’s Health News 26-12-2025
    • Today’s Health News 24-12-2025
    • Today’s Health News 23-12-2025
    • Today’s Health News 22-12-2025
    • Todays’ Health News 19-12-2025

    Recent Comments

    No comments to show.

    DOCTOR LIVE MEDIA PRIVATE LIMITED

    The First Indian Medical Television & Digital Media Publishers

    ” Doctor Live ”   Recognized  as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.

    Privacy Policy

    Terms and Conditions

    Refund Policy

    CONTACT

    DOCTOR LIVE MEDIA PRIVATE LIMITED

    AP-VII-158, MENOTHUMALIL BUILDING

    KERALA, INDIA – 683549

    Mail : info[at]doctorlivetv.com

    Phone : +91 80 789 717 90

    MOBILE APPS

    IOS
    ANDROID

    DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

    No Result
    View All Result
    • Welcome
    • Home
    • News
    • Nutrition
    • Weight Loss
    • Lifestyle
    • Disease
    • Live TV

    DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

    Welcome Back!

    Login to your account below

    Forgotten Password?

    Retrieve your password

    Please enter your username or email address to reset your password.

    Log In
    Translate »

    Add New Playlist