Health experts say that swinging your arms while walking can benefit the body in many ways. When you move your arms, the muscles in your arms and upper body become active. This engages more muscles in the workout and helps burn 10–20% more calories compared to regular walking. According to experts, swinging your arms also gives rhythm and momentum to your walk, helping you walk faster. As your speed increases, your heart rate naturally rises, leading to more calorie burn.
Raising your arms above your head for 30 seconds every minute enhances blood circulation and increases calorie burning. When you lift your arms, the heart works against gravity to pump blood upward. When you lower them, blood flows back to the heart more quickly. This increased pumping slightly elevates your heart rate, improving the circulation of oxygen and nutrients throughout the body. Experts also note that this helps boost overall energy levels.
നടക്കുമ്പോൾ കൈകൾ ചലിപ്പിക്കുന്നത് ശരീരത്തിന് പലവിധത്തിൽ ഗുണം ചെയ്യുമെന്ന് ആരോഗ്യവിദഗ്തർ. കൈകൾ ചലിപ്പിക്കുമ്പോൾ കൈകളിലെയും മുകൾഭാഗത്തെ ശരീരത്തിലെയും പേശികൾ പ്രവർത്തിക്കുന്നു. ഇത് കൂടുതൽ പേശികളെ വ്യായാമത്തിൽ ഉൾപ്പെടുത്തുകയും സാധാരണ നടക്കുന്നതിനേക്കാൾ 10 -20 % വരെ കൂടുതൽ കലോറി എരിച്ച് കളയാൻ സഹായിക്കുകയും ചെയ്യുംമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. കൈകളുടെ ചലനം നടക്കുബോൾ ഒരു ആക്കം നൽകുന്നു. ഇത് കൂടുതൽ വേഗത്തിൽ നടക്കാൻ നിങ്ങളെ സഹായിക്കും. വേഗത കൂടുമ്പോൾ സ്വാഭാവികമായും ഹൃദയമിടിപ്പ് കൂടുകയും കലോറി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഓരോ 30 സെക്കന്റ് നേരം കൈകൾ തലക്ക് മുകളിക്ക് ഉയർത്തുന്നത് രക്തചംക്രമണം വർധിപ്പിക്കുകയും കലോറി കത്തിക്കുന്നത് വർധിപ്പിക്കുകയും ചെയ്യുന്നു. ഓരോ മിനിറ്റിലും 30 സെക്കൻഡ് നേരം കൈകൾ തലക്ക് മുകളിലേക്ക് ഉയർത്തുന്നത് രക്തചംക്രമണം വർധിപ്പിക്കുകയും കലോറി കത്തിക്കുന്നത് വർധിപ്പിക്കുകയും ചെയ്യുന്നു. കൈകൾ ഉയർത്തുമ്പോൾ ഹൃദയത്തിന് ഗുരുത്വാകർഷണത്തിനെതിരെ പ്രവർത്തിച്ച് മുകൾ ഭാഗത്തേക്ക് രക്തം പമ്പ് ചെയ്യേണ്ടിവരുന്നു. അതിനുശേഷം കൈകൾ താഴ്ത്തുമ്പോൾ, രക്തം കൂടുതൽ വേഗത്തിൽ ഹൃദയത്തിലേക്ക് തിരികെ ഒഴുകാൻ സഹായിക്കുന്നു. ഈ വർധിച്ച പമ്പിങ് ഹൃദയമിടിപ്പ് നേരിയ തോതിൽ ഉയർത്തുന്നു. ഇത് ശരീരത്തിലുടനീളം ഓക്‌സിജനും പോഷകങ്ങളും എത്തിക്കുന്ന രക്തയോട്ടം മെച്ചപ്പെടുത്തുന്നു. കൂടാതെ ഊർജ്ജസ്വലത വർധിപ്പിക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു
#WalkingBenefits #ArmMovement #FitnessTips #HealthyHabits #CalorieBurn #HeartHealth #ActiveLifestyle #BloodCirculation #HealthExperts #EnergyBoost
#നടക്കത്തിന്റെഗുണങ്ങൾ #കൈചലനം #ആരോഗ്യടിപ്സ് #ആരോഗ്യശീലങ്ങൾ #കലോറിയെരിക്കൽ #ഹൃദയആരോഗ്യം #സജീവജീവിതം #രക്തചംക്രമണം #ആരോഗ്യവിദഗ്ധർ #ഊർജ്ജവർധനം
 
	    	






























 
                                

Discussion about this post