Lung cancer is a condition where the cells in the lungs grow uncontrollably. While smoking and several other factors can cause the disease, the key to tackling lung cancer is recognizing its symptoms early and seeking proper treatment. A persistent cough is one of the main symptoms of lung cancer. In addition, recurring chest pain is also considered a warning sign. Difficulty in breathing is another symptom. Coughing up blood, sudden changes in voice, unexplained weight loss, and excessive fatigue are also indicators of the disease. However, a confirmed diagnosis can only be made through medical tests. If you are experiencing any of these symptoms, it is advised to consult a specialist doctor without delay.
ശ്വാസകോശത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശ അര്‍ബുദം. പുകവലി അടക്കം പല വിഷയങ്ങള്‍ രോഗകാരണം ആകുമ്പോഴും രോഗലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് കൃത്യമായി ചികിത്സിക്കുക എന്നതാണ് ലംഗ് ക്വാന്‍സറിനെ നേരിടാനുള്ള പ്രധാന പോംവഴി. വിട്ടുമാറാത്ത ചുമ ലംഗ് ക്വാന്‍സറിന്റെ പ്രധാന ലക്ഷണമാണ്. കൂടാതെ, ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചു വേദനയും രോഗ ലക്ഷണമായി കണക്കാക്കുന്നു. ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു രോഗ ലക്ഷണം. രക്തം ചുമച്ച് തുപ്പുന്നതും ശബ്ദത്തിലുണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളും ശരീരഭാരം അനിയന്ത്രിതമായി കുറയുന്നതും അമിത ക്ഷീണമുണ്ടാകുന്നതും രോഗലക്ഷണങ്ങളായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ പരിശോധനയിലൂടെ മാത്രമേ രോഗ നിര്‍ണയം സാധ്യമാകൂ. മേല്‍പ്പറഞ്ഞ രോഗ ലക്ഷണങ്ങള്‍ നിങ്ങളെ അലട്ടുന്നുവെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ സേവനം തേടാവുന്നതാണ്.
🌐 At Doctor Live Media, we are committed to transforming healthcare communication through impactful digital solutions.
From hospital branding and health awareness campaigns to digital content creation, media promotions, and public relations, we help healthcare institutions and professionals connect with people in meaningful ways.
Our goal is simple — to make trusted medical information accessible, build stronger patient engagement, and support healthcare brands in creating a positive impact.
Discussion about this post