Kerala’s first bi-planar DSA machine in the government sector has been inaugurated at Alappuzha Medical College. The machine, which costs ₹7 crore, will greatly benefit ordinary people. Health Minister Veena George stated in her Facebook post that procedures which cost lakhs in the private sector can now be provided free of cost to the public through this government scheme.
The machine enables procedures such as removing blockages in blood vessels, reducing swelling in blood vessels, and narrowing enlarged vessels. The minister added that this is yet another development project successfully implemented in Kerala’s government healthcare sector.
കേരളത്തിൽ സർക്കാർ മേഖലയിലെ ആദ്യത്തെ Bi planar DSA machine ആലപ്പുഴ മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന മെഷീന്റെ വില 7 കോടി രൂപയാണ്. സ്വകാര്യ മേഖലയിൽ ലക്ഷങ്ങൾ ചെലവ് വരുന്ന പ്രൊസീജിയറാണ് സർക്കാർ സ്‌കീമിലൂടെ സൗജന്യമായി സാധാരണക്കാർക്ക് ഇതിലൂടെ നൽകാൻ കഴിയുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി .ശരീരത്തിലെ രക്ത കുഴലിലെ ബ്ലോക്ക് മാറ്റുന്നതും രക്തക്കുഴൽ വീക്കം കുറയ്ക്കുന്നതും, ചുരുക്കുന്നതും ആയ പ്രോസിജറുകൾ ആണ് ഇതിലൂടെ ചെയ്യുന്നത്. കേരളത്തിൽ സർക്കാർ ആരോഗ്യ മേഖലയിൽ സാക്ഷാത്ക്കരിച്ച മറ്റൊരു വികസനപദ്ധതികൂടിയാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.
#KeralaHealthcare #കേരളആരോഗ്യം #FreeTreatment #സൗജന്യചികിത്സ #MedicalAdvancement #DSAMachine #AlappuzhaMedicalCollege #PublicHealth #HealthcareForAll #MedicalTechnology #VeenaGeorge #KeralaNews #വൈദ്യസാങ്കേതികവിദ്യ #DSAമെഷീൻ #ആലപ്പുഴമെഡിക്കൽകോളേജ് #പബ്ലിക്ക്ഹെൽത്ത് #ആരോഗ്യംഎല്ലാവർക്കും #മെഡിക്കൽടെക്നോളജി #വീണാജോർജ് #കേരളവാർത്ത
Discussion about this post