Ernakulam General Hospital’s cardiology department takes pride in a remarkable achievement — successfully performing three highly complex endovascular procedures in a single day.
One of the major highlights was a Valve-in-Valve Transcatheter Aortic Valve Replacement (TAVR) performed on a 72-year-old woman who had undergone open-heart surgery for valve replacement eight years ago.
Due to blockage and leakage in the previously implanted artificial valve, a second replacement surgery became necessary. However, instead of opening the chest and heart again, doctors carried out a minimally invasive procedure by making an incision less than 5mm in the thigh and inserting a catheter through it. A new valve was carefully placed inside the old artificial valve using this advanced technique.
This complex and rare treatment is so far available only in select government hospitals in India, including Sree Chitra Tirunal Institute.
The success was the result of a joint effort by the Cardiology, Cardiothoracic Surgery, and Cardiac Anesthesia departments.
Hospital Superintendent Dr. Shahirsha R stated that the cardiothoracic surgery team successfully completed the procedure.
അതിസങ്കീർണമായ മൂന്ന് എൻഡോവസ്കുലർ ചികിത്സകൾ ഒറ്റ ദിവസം നടത്തിയ നേട്ടത്തിൽ അഭിമാനമായി കാർഡിയോളജി വിഭാഗം. 8 വർഷങ്ങൾക്ക് മുമ്പ് ഹൃദയം തുറന്നു വാൽവ് മാറ്റിവച്ച 72 കാരിയിലാണ് അതിസങ്കീർണമായ വാൽവ് ഇൻ വാൽവ് ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് റിപ്ലെയിസ്മെൻ്റ് ചികിത്സ നടത്തിയത് . അന്നു മാറ്റിവച്ച വാൽവിന് തടസ്സവും ലീക്കും സംഭവിച്ചതിനാൽ രണ്ടാമതും വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വരികയായിരുന്നു. നെഞ്ചും ഹൃദയവും തുറക്കാതെ തുടയിൽ ഉണ്ടാക്കിയ 5mm ഇൽ താഴെ വലിപ്പമുള്ള മുറിവിലൂടെ കത്തീറ്റർ കടത്തിവിട്ടു മുമ്പ് മാറ്റിവെച്ച കൃത്രിമ ഹൃദയ വൽവിനകത്ത് പുതിയൊരു വാൽവ് കടത്തി വയ്ക്കുന്ന അതിസങ്കീർണമായ ചികിത്സയാണ് നടത്തിയത്. ശ്രീ ചിത്തിര തിരുനാൾ ആശുപത്രി ഉൾപ്പെടെ വളരെ അപൂർവം സർക്കാർ കേന്ദ്രങ്ങളിൽ മാത്രമേ ഈ ചികിത്സ രീതി ഇതുവരെ ലഭ്യമായിരുന്നുള്ളു. കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി , കാർഡിയാക് അനസ്തേഷ്യ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ ചികിത്സ. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിന് സാധിച്ചു എന്ന് ആശുപത്രി സൂപ്രണ്ട് ഡോ ഷാഹിർഷാ ആർ വ്യക്തമാക്കി.
🩺 Empowering Healthcare Through Digital Media
At Doctor Live Media Pvt. Ltd., we believe in bridging the gap between medical expertise and public awareness.
🎥 As a dedicated healthcare digital media platform, we offer:
✅ Verified medical news & health updates
✅ Patient education content & awareness campaigns
✅ Doctor interviews & hospital features
✅ Healthcare event coverage & live sessions
✅ Custom content for clinics, hospitals & health startups
📱 Whether you’re a medical professional, hospital, or healthcare brand, Doctor Live Media is your trusted partner in digital communication.
Let’s work together to make healthcare more transparent, accessible, and trusted for all.
🌐 Follow us to stay informed.
📩 Contact us for collaborations.
#ErnakulamGeneralHospital #എറണാകുളംജനറൽആശുപത്രി #CardiologySuccess #ValveInValveTAVR #HeartCareInnovation #MinimallyInvasiveSurgery #MedicalBreakthrough #ഹൃദയആരോഗ്യം #PublicHealthcarePride #KeralaHealthcare #CardiacCare #GovernmentHospitalAchievement #ഹൃദയചികിത്സയിൽനേട്ടം#എൻഡോവാസ്കുലർചികിത്സ #സങ്കീർണ്ണശസ്ത്രക്രിയ #സർക്കാർആശുപത്രിനേട്ടം #കേരളആശുപത്രി #കാർഡിയോളജിനേട്ടം #ആശുപത്രി
Discussion about this post