A KSRTC bus rammed into the back of a school bus, injuring several students. The accident occurred around 8 AM today at Alamkode in Attingal, Thiruvananthapuram. Around 30 students were on board the school bus at the time. The rear portion of the school bus was badly damaged in the crash. Reports say that the injuries sustained by the students, who are being treated at a private hospital, are not serious.
ഇന്ന് രാവിലെ എട്ടുമണിയോടെ തിരുവനന്തപുരം ആറ്റിങ്ങലില്‍ ആലംകോട് ആണ് അപകടമുണ്ടായത്. ഈ സമയം 30ഓളം വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബസിലുണ്ടായിരുന്നു. അപകടത്തില്‍ സ്‌കൂള്‍ ബസിന്റെ പിന്‍ഭാഗം തകര്‍ന്ന നിലയിലാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
#SchoolBusAccident #KSRTC #StudentInjury #Attingal #Thiruvananthapuram #RoadAccident #KeralaNews #സ്കൂൾബസ്സ്അപകടം #കെഎസ്ആർടിസിബസ് #വിദ്യാർത്ഥികൾക്ക് പരിക്ക് #ആറ്റിങ്ങൽ #അലംകോട് #റോഡ് അപകടം #കേരളം
Discussion about this post