Study says milk should not be given to cats In 1877, Scottish doctor Gordon Stables, in a book referring to the health of cats, discussed their dietary habits. A study conducted by researchers at the University of Adelaide in Australia reveals that giving milk to cats can be harmful. The majority of cats are lactose intolerant. From around six to twelve weeks of age, cats’ bodies stop producing the enzyme required to digest lactose in milk. This means most cats cannot properly digest lactose. Lactose is a type of sugar. If it is not broken down and absorbed into the bloodstream, it reaches the large intestine where bacteria allow it to ferment. This fermentation process breaks down lactose into acids and gases, which can cause symptoms such as stomach pain, diarrhea, bloating, and vomiting, according to experts.
പൂച്ചയ്ക്ക് പാൽ കൊടുക്കരുതെന്ന് പഠനം. 1877-ൽ സ്‌കോട്ടിഷ് ഡോക്ടർ ആയ ഗോർഡോൺ സ്‌ടേബിൾസ് പൂച്ചകളുടെ ആരോഗ്യത്തെ കുറിച്ച് പരാമർശിക്കുന്ന ഒരു പുസ്തകത്തിൽ പൂച്ചകളുടെ ഭക്ഷണരീതിയെ കുറിച്ച് പറയുന്നുണ്ട്. ഓസ്ട്രേലിയയിലെ അഡലെയ്ഡ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ പൂച്ചകൾ പാൽ കുടിക്കുന്നത് അപകടമാണെന്ന് വ്യക്തമാക്കുന്നു. പൂച്ചകളിൽ ബഹുഭൂരിപക്ഷവും ലക്ടോസ് അസഹിഷ്ണുതയുള്ളവയാണ്. പൂച്ചകൾക്ക് ഏകദേശം ആറ് മുതൽ 12 ആഴ്ച പ്രായമാകുമ്പോൾ മുതൽ അവയുടെ ശരീരത്തിൽ പാലിലെ ലാക്ടോസ് ദഹിപ്പിക്കാൻ ആവശ്യമായ എൻസൈമിൻറെ ഉത്പാദനം നിലയ്ക്കുന്നു. അതിനർഥം ബഹുഭൂരിപക്ഷം പൂച്ചകളും ലാക്ടോസ് അസഹിഷ്ണുതയുള്ളവയാണെന്നാണ്. ലാക്ടോസ് എന്നത് ഒരു തരത്തിലുള്ള പഞ്ചസാരയാണ്. ഇവയെ വിഘടിപ്പിച്ച് രക്തത്തിലേക്ക് ആഗിരണം ചെയ്യാൻ സാധിച്ചില്ലെങ്കിൽ അവ വൻകുടലിൽ എത്തുകയും അവിടെയുള്ള ബാക്ടീരിയ ഇവയെ അഴുകാൻ അനുവദിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ ലാക്ടോസിനെ ആസിഡായും വാതകമായും വിഘടിപ്പിക്കുന്നു. ഇത് , വയറുവേദന, മലബന്ധം, ഓക്കാനം, ഛർദി എന്നിവയ്ക്ക് കാരണമാകുന്നതായും വിദക്തർ നിർദേശിക്കുന്നു.
🔴 Public Health Alert | Rabies Risk in Children Rising cases of stray dog attacks in Kerala are raising serious health concerns.
A 5-year-old child in Kannur is reportedly in critical condition with symptoms of rabies, despite being vaccinated. An official investigation is underway. Another toddler in Kozhikode also suffered severe injuries.
With over 50 dog bite cases reported in just a few days, the threat is real and growing.
Doctor Live TV urges immediate community awareness, timely vaccination, and expert-led intervention.
Let’s work together to protect our children and communities.
#PublicHealth #RabiesAwareness #ChildSafety #StrayDogMenace #DoctorLiveTV #KeralaHealthWatch #CommunityCare #HealthEmergency #CatsAndMilk #LactoseIntoleranceInCats #CatHealth #PetCareTips #VetAdvice #NoMilkForCats #പാലുംപൂച്ചയും #പൂച്ചകളുടെആരോഗ്യം #പൂച്ചപാലുകുടിക്കരുത് #പൂച്ചസംരക്ഷണം
Discussion about this post