https://www.youtube.com/shorts/KlaDs9JJEx8
A rain alert has been issued in 10 districts, excluding Thiruvananthapuram, Kollam, Pathanamthitta, and Kottayam. An orange alert has been declared in Kannur and Kasaragod due to the possibility of very heavy rainfall, while a yellow alert is in place for the remaining districts. Due to strong westerly winds along the Kerala coast, a cautionary notice has been issued for the hilly coastal regions. The warning also states that there is a possibility of high waves and sea incursion. The ban on fishing activities will continue. The public is advised to remain cautious. .
10 ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകൾക്കാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായാ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകൾക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് പടിഞ്ഞാറൻകാറ്റ് ശക്തമായി തുടരുന്നതിനാൽ മലയോര തീരദേശ മേഖലകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. മത്സ്യബന്ധനത്തിനുള്ളവിലക്ക് തുടരും. ഇനിയും പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.
#KeralaWeather #RainAlert #OrangeAlert #YellowAlert #SeaIncursionWarning #StaySafeKerala #FishermenAlert #കേരളം #മഴമുന്നറിയിപ്പ് #ഓറഞ്ച്അലർട്ട് #യെല്ലോഅലർട്ട് #കടലാക്രമണം #മത്സ്യബന്ധനനിരോധനം #ജാഗ്രതപാലിക്കുക
Discussion about this post