Relief for cancer patients from the state government. As part of the ‘Karunya Sparsham’ project, a new initiative has been launched to provide cancer medicines at the lowest rates. Medicines are being distributed at significantly reduced prices through Karunya pharmacies. This new scheme offers great relief to patients who are not covered under government healthcare protection or insurance schemes.
ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകി സംസ്ഥാന സര്‍ക്കാര്‍. കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി ഏറ്റവും കുറഞ്ഞ നിരക്കില്‍ ക്യാന്‍സര്‍ മരുന്നുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതിക്ക് തുടക്കമായി. കാരുണ്യ ഫാര്‍മസികളിലൂടെ വന്‍ വിലക്കുറവിലാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. സര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷയ്‌ക്കോ ഇന്‍ഷുറന്‍സ് സ്‌കീമുകളിലോ ഉള്‍പ്പെടാത്ത രോഗികള്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ് പുതിയ പദ്ധതി.
#AffordableCancerCare #KarunyaSparsham #CancerSupport #ക്യാൻസർപരിചരണസഹായം #കാരുണ്യസ്പർശം #ആശ്വാസപദ്ധതി
Discussion about this post