According to the Meteorological Department’s forecast, the rain is expected to intensify over the next five days. Orange alert has been declared in Kannur and Kasaragod districts. Yellow alert is in place for Kottayam, Ernakulam, Idukki, Thrissur, Palakkad, Malappuram, Kozhikode, and Wayanad districts. Heavy rainfall is likely across the state on Saturday and Sunday. Considering this situation, an orange alert has been declared across the state on Sunday. The public is advised to remain alert.
അടുത്ത 5 ദിവസം മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്ത മഴയ്ക്കാണ് സാധ്യത. ഈ സാഹചര്യം പരിഗണിച്ച് ഞായറാഴ്ച സംസ്ഥാനം മുഴുവന്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കുക.
Discussion about this post