ദീര്‍ഘനേരം കുനിഞ്ഞിരുന്ന് ഫോൺ ഉപോയോഗിക്കുന്നവരാണോ നിങ്ങൾ?
Long Hours Bent Over Your Mobile Phone?
പുതിയൊരു പഠനറിപ്പോർട്ട് പ്രകാരം, മൊബൈൽ ഫോണിന്റെ അമിതോപയോഗം ടെക്സ്റ്റ് നെക്ക് എന്ന അവസ്ഥയ്ക്കപ്പുറം ഹൃദയാരോഗ്യത്തെയും ബാധിക്കുന്നു.
A recent study warns that excessive mobile phone use not only causes Text Neck Syndrome but may also affect heart health.
പഠനം ‘Curious’ എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചത്.
84 പേർ (പ്രായം 19-45) ഉൾപ്പെടുത്തി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്‌ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ, പുതുച്ചേരിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
Text Neck എന്താണ്?
Mobile ഉപയോഗിക്കുമ്പോൾ തല കുനിയ്ക്കുകയും കഴുത്ത് മുന്നോട്ട് നീട്ടുകയും ചെയ്യുന്നതാണ് ഈ അവസ്ഥ.
This posture puts strain on your neck and shoulders, leading to:
കഴുത്ത് വേദന
തോളു വേദന
പുറംവേദന
തലവേദന
കണ്ണിൽ സമ്മർദം
അമിത ക്ഷീണം
ഇവയ്‌ക്ക് പുറമേ, Nomophobia എന്ന മറ്റൊരു പ്രശ്നവും ശ്രദ്ധിക്കേണ്ടതുണ്ട്.
It’s the fear or anxiety of being without your mobile phone – common among phone addicts.
📌 ശ്രദ്ധിക്കുക:
✅ മൊബൈൽ ഉപയോഗം പരമാവധി കുറക്കുക
✅ ശരിയായ പോസ്ചർ പാലിക്കുക
✅ നേരത്തെ തന്നെ ലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ തേടുക
Digital wellness matters – Your spine and your mind both deserve care!
Doctor Live Media Private Limited is a registered healthcare channel and the first-ever 24×7 Medi-Tech live media platform in India, dedicated to health awareness, expert advice, and real-time medical updates.
#ടെക്സ്റ്റ്‌നെക്ക് #TextNeck #കഴുത്തുവേദന #ഹൃദയാരോഗ്യം #DigitalHealthMalayalam #HealthTipsMalayalam #Nomophobia #MobileAddiction #PostureMatters #SpineHealth #MentalHealth #HeartHealth #DigitalWellness #HealthAwareness #മൊബൈൽഅടിക്ഷൻ #ആരോഗ്യസൂചനകൾ
Discussion about this post