മനുഷ്യരിൽ ബുദ്ധിവൈകല്യത്തിന് കാരണമാകുന്ന പ്രധാന ജനിതകരോഗമാണ് ഡൗൺ സിൻഡ്രോം. ഇന്ന് വേൾഡ് ഡൌൺ സിൻഡ്രോം ഡേ ! രോഗസാധ്യത നേരത്തെ കണ്ടെത്താനുള്ള ഗർഭകാല സ്ക്രീനിങ് പരിശോധനകളെയും ഡൌൺ സിൻഡ്രോം വന്ന കുട്ടികളുടെ വളർച്ചാഘട്ടത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ച് കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ. ഷീല നമ്പൂതിരി സംസാരിക്കുന്നു .
Dr. Sheela Namboothiri,
Clinical Professor and Head,
Paediatric Genetics,
Amrita Hospital, Kochi






























Discussion about this post