Horse gram is an excellent food for people who want to lose weight because it is low in fat and high in dietary fiber. It also helps in controlling blood sugar levels. Although horse gram is highly beneficial for health, experts warn that it can be harmful in certain situations.
Horse gram is a heat-producing food. Therefore, consuming it in excess during summer can increase body heat and cause discomfort. Compared to other pulses, horse gram is harder to digest. Excess consumption may lead to gas, stomach pain, and constipation. Health experts recommend soaking horse gram well and cooking it properly before consumption.
During pregnancy, excessive intake of horse gram should be avoided. Its heat-producing nature may sometimes cause discomfort to both the mother and the unborn baby. Horse gram also helps reduce body fat; therefore, experts advise that people who are very lean or those who want to gain weight quickly should not consume horse gram regularly.
മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
കൊഴുപ്പ് കുറവായതിനാലും നാരുകൾ കൂടുതലുള്ളതിനാലും തടി കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് മുതിര മികച്ച ഭക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മുതിര സഹായിക്കും. മുതിര ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും ചില സാഹചര്യങ്ങളിൽ ഇത് ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവിദഗ്തർ. മുതിര ശരീരത്തിൽ ഉഷ്ണമുണ്ടാക്കുന്ന ഒരു ഭക്ഷണമാണ്. അതിനാൽ വേനൽക്കാലത്ത് മുതിര അമിതമായി കഴിക്കുന്നത് ശരീരതാപം വർധിപ്പിക്കാനും അസ്വസ്ഥതകൾക്കും കാരണമായേക്കാം. മറ്റ് പയറുവർഗ്ഗങ്ങളെ അപേക്ഷിച്ച് മുതിര ദഹിക്കാൻ പ്രയാസമാണ്. ഇത് അമിതമായി കഴിക്കുന്നത് ഗ്യാസ്, വയറുവേദന, മലബന്ധം എന്നിവക്ക് കാരണമായേക്കാം. മുതിര നന്നായി കുതിർത്ത് വേവിച്ച് ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ഗർഭകാലത്ത് മുതിര അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. ഇതിലെ ഉഷ്ണ സ്വഭാവം ഗർഭസ്ഥ ശിശുവിനും അമ്മക്കും ചിലപ്പോൾ അസ്വസ്ഥതയുണ്ടാക്കാം. മുതിര ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കുന്ന ഒന്നാണ്. അതിനാൽ അമിതമായി മെലിഞ്ഞവരോ, പെട്ടെന്ന് തടി വെക്കണമെന്ന് ആഗ്രഹിക്കുന്നവരോ മുതിര പതിവായി കഴിക്കുന്നത് ഗുണകരമല്ലന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
#HorseGram
#Muthira
#HealthyEating
#WeightLossDiet
#HighFiberFood
#BloodSugarControl
#DigestiveHealth
#SummerDietCare
#PregnancyNutrition
#TraditionalFoods
#DietTips
#HealthAwareness
#മുതിര
#മുതിരഗുണങ്ങൾ
#ആരോഗ്യഭക്ഷണം
#തടി കുറയ്ക്കൽ
#നാരുകൾകൂടുതൽ
#രക്തപഞ്ചസാരനിയന്ത്രണം
#ദഹനപ്രശ്നങ്ങൾ
#വേനൽക്കാലഭക്ഷണം
#ഗർഭകാലആരോഗ്യം
#ആരോഗ്യജാഗ്രത
































Discussion about this post