Here are some simple ways to keep your skin glowing and healthy.
Wash your face in the morning to remove the oil produced by skin cells overnight. Before going to bed at night, wash your face again to remove makeup, dirt, and sweat. Health experts say this routine can help make the skin more radiant.
In addition, one of the main reasons for premature skin aging and skin cancers is ultraviolet (UV) rays from sunlight. Even if you are not going outdoors or if the weather is cloudy or rainy, using a sunscreen with at least SPF 30 is good for skin protection.
Moisturizing is essential for all skin types, including oily skin, as it helps prevent dehydration. Apply moisturizer while the skin is still slightly damp.
The body produces collagen and forms new cells during deep sleep. Lack of sleep increases cortisol levels, which can lead to inflammation and acne. Drinking at least 8 glasses of water daily helps maintain skin elasticity and flush out toxins. Health experts also recommend including fruits and vegetables rich in vitamin C and antioxidants in the diet to maintain overall health from the inside out.
ചർമത്തെ തിളക്കമുള്ളതും ആരോഗ്യമുള്ളതുമാകാനായി ഇതാ ചില എളുപ്പവഴികൾ. ചർമകോശങ്ങൾ രാത്രിയിൽ ഉത്പാദിപ്പിക്കുന്ന എണ്ണമയം നീക്കം ചെയ്യാൻ രാവിലെ മുഖം കഴുകുക. രാത്രിയിൽ കിടക്കുന്നതിന് മുമ്പും മേക്കപ്പ്, അഴുക്ക്, വിയർപ്പ് എന്നിവ നീക്കം ചെയ്യാൻ വീണ്ടും മുഖം കഴുകുക. ഇതിലൂടെ ചർമത്തെ കൂടുതൽ തിളക്കമുള്ളതാക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കൂടാതെ ചർമത്തിന് പെട്ടെന്ന് പ്രായമാകുന്നതിൻറെയും സ്കിൻ കാൻസറുകളുടെയും പ്രധാന കാരണം സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളാണ്. വീടിന് പുറത്തിറങ്ങുന്നില്ലെങ്കിലും മഴക്കാറുള്ള കാലാവസ്ഥയാണെങ്കിലും എസ്.പി.എഫ് 30 എങ്കിലുമുള്ള സൺസ്ക്രീൻ ഉപയോഗിക്കുന്നത് ചർമ്മ സംരക്ഷണത്തിന് നല്ലതാണ്. എണ്ണമയമുള്ള ചർമ്മം ഉൾപ്പെടെ ഏത് തരം സ്കിൻ ആണെങ്കിലും മോയ്‌സ്ചറൈസിംഗ് അത്യാവശ്യമാണ്. ഇത് നിർജ്ജലീകരണം തടയുന്നു. ചർമ്മം ചെറുതായി നനഞ്ഞിരിക്കുമ്പോൾ തന്നെ മോയ്‌സ്ചറൈസർ പുരട്ടുക. നമ്മൾ ഗാഢ നിദ്രയിലായിരിക്കുമ്പോഴാണ് ശരീരം കോളാജൻ ഉത്പാദിപ്പിക്കുന്നതും പുതിയ കോശങ്ങളെ നിർമിക്കുന്നതും. നിരന്തരം ഉറക്കം നഷ്ടപ്പെടുന്നത് കോർട്ടിസോളിൻറെ അളവ് ഉയർത്തും. ഇത് വീക്കത്തിനും കുരുക്കൾ വരാനും കാരണമാകും. ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് അകത്തും പുറത്തും ആരോഗ്യം നിലനിർത്താൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്.
#SkinCareTips
#HealthySkin
#GlowingSkin
#SkinHealth
#DailySkinCare
#SunscreenCare
#SPF30
#Moisturizing
#HydratedSkin
#BeautyFromWithin
#SleepAndSkin
#AntioxidantRich
#VitaminC
#WaterIntake
#SkinProtection
#ചർമ്മസംരക്ഷണം
#ആരോഗ്യകരമായചർമ്മം
#തിളക്കമുള്ളചർമ്മം
#ദൈനംദിനചർമ്മപരിചരണം
#സൺസ്ക്രീൻ
#SPF30
#മോയ്സ്ചറൈസർ
#നിർജ്ജലീകരണംതടയാം
#ഉറക്കവുംചർമ്മാരോഗ്യവും
#വെള്ളംകുടിക്കൂ
#ആന്റിഓക്സിഡന്റുകൾ
#വിറ്റാമിൻസി
#സൗന്ദര്യംഅകത്തുനിന്ന്

































Discussion about this post