Sleep plays a very important role in leading a healthy life. However, snoring during sleep can disturb proper rest. Health experts point out that snoring can reduce the overall quality of sleep. When sleeping on the back, the tongue and soft palate tend to fall toward the back of the throat, narrowing the airway and causing snoring. Experts remind that sleeping on one’s side can help prevent this.
When body weight increases—especially around the neck and throat—it puts pressure on the airway, which can also lead to snoring. Reducing body weight helps decrease snoring and improves overall health. Alcohol, sedatives, and sleeping pills relax the muscles in the throat, which can worsen snoring. Dust accumulated in pillows is another cause behind snoring, so they should be changed regularly. Health experts also advise avoiding letting pets sleep on the bed.
ആരോഗ്യമുള്ള ജീവിതം നയിക്കേണ്ടതിന് ഉറക്കം വളരെ പ്രധാനമാണ്. എന്നാൽ ഉറക്കത്തിനിടെയുള്ള കൂർക്കംവലി ഉറക്കത്തെ തടസപ്പെടുത്തിയേക്കാം. ഇത് ഉറക്കത്തിന്റെ ഗുണനിലവാരവും കുറയ്ക്കുമെന്ന് ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നു. നേരെ കിടന്ന് ഉറങ്ങുമ്പോൾ നാക്കും അണ്ണാക്കുമൊക്കെ തൊണ്ടയുടെ പിൻഭാഗത്തേക്ക് പോകും ഇത് ശ്വാസനാളത്തെ ഇടുങ്ങിയതാക്കുകയും കൂർക്കംവലിക്ക് കാരണമാകുകയും ചെയ്യും. വശങ്ങളിലേക്ക് കിടന്നുറങ്ങുന്നത് ഇതൊഴിവാക്കാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ശരീരഭാരം വർധിക്കുമ്പോൾ പ്രത്യേകിച്ച് കഴുത്തിനും തൊണ്ടയ്ക്ക് ചുറ്റും ഭാരം കൂടുമ്പോൾ ശ്വാസനാളത്തിൽ സമ്മർദ്ദമുണ്ടാകും. ഇത് കൂർക്കംവലിക്ക് കാരണമാകുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നത് കൂർക്കംവലി കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മദ്യം, മയക്കമരുന്ന്, ഉറക്ക ഗുളികകൾ എന്നിവ നിങ്ങളുടെ തൊണ്ടയിലെ പേശികൾക്ക് അയവ് വരുത്തും, ഇത് കൂർക്കംവലി കൂടാൻ കാരണമാകുകയും ചെയ്യും. തലയിണകളിൽ അടിയുന്ന പൊടിപടലങ്ങൾ കൂർക്കംവലിക്ക് പിന്നിലെ മറ്റൊരു കാരണമാണ്. അതുകൊണ്ട് ഇവ പതിവായി മാറ്റണം. വളർത്തുമൃഗങ്ങളെ കട്ടിലിൽ കിടത്തുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.
#HealthySleep
#QualitySleep
#SnoringProblem
#ആരോഗ്യകരമായഉറക്കം
#കൂർക്കംവലി
































Discussion about this post