When you see someone smile, the first thing that grabs your attention is their teeth. The color of healthy teeth is determined by the minerals present in them, such as calcium and iron. When there is an excessive amount of minerals in the teeth, they tend to appear yellow. Experts refer to this condition as dental fluorosis. There are two types of dental fluorosis: The first type causes a yellowish discoloration of the teeth, which results from a high amount of fluoride in the water you consume. This can be managed by using a toothpaste with low fluoride content. The second type is more severe — dental fluorosis that causes pits in the enamel and darkens the teeth. This is considered a serious dental condition, and experts recommend consulting a dentist for proper treatment if such symptoms are present.
ഒരാളുടെ പുഞ്ചിരി കാണുമ്പോൾ, ആദ്യം നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് അവരുടെ പല്ലുകളാണ്. ആരോഗ്യമുള്ള പല്ലുകളുടെ നിറം നിർണ്ണയിക്കുന്നത് പല്ലുകളിലെ കാൽസ്യം, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള ധാതുക്കളെ അടിസ്ഥാനമാക്കിയാണ്. പല്ലുകളിൽ വളരെയധികം ധാതുക്കൾ ഉണ്ടാകുമ്പോൾ അവ മഞ്ഞനിറമാകും. ഇതിനെ ‘ഡെന്റൽ ഫ്ലൂറോസിസ്’ എന്നാണ് വിദക്തർ പറയുന്നത്. രണ്ട് തരത്തിലുള്ള ഡെന്റൽ ഫ്ലൂറോസിസ് ഉണ്ട് ആദ്യത്തെത് പല്ലിന്റെ മഞ്ഞനിറമാണ്, ഇത് നിങ്ങളുടെ വെള്ളത്തിലെ ഉയർന്ന അളവിലുള്ള ഫ്ലൂറൈഡ് മൂലമാണ് ഉണ്ടാകുന്നത്. കുറഞ്ഞ ഫ്ലൂറൈഡ് ഉള്ള ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ഇത് പരിഹരിക്കാൻ കഴിയും. രണ്ടാമത്തെത് ഡെന്റൽ ഫ്ലൂറോസിസ് ഇത് പല്ലിന്റെ ഇനാമലിൽ കുഴികൾ ഉണ്ടാക്കുകയും പല്ലുകൾ കറുപ്പിക്കുകയും ചെയ്യുന്നു. ഇത് ഗുരുതരമായ ഒരു ദന്ത രോഗമാണ്, ഇത്തരം അവസ്ഥ ഉള്ളവർ ഒരു ദന്തരോഗവിദഗ്ദ്ധനെ കണ്ട് ചികിത്സഉറപ്പാക്കണമെന്ന് വിദക്തർ നിർദേശിക്കുന്നു.
#DentalFluorosisAwareness #smile #color of healthy teeth #yellowish discoloration of the teeth #ഡെന്റൽഫ്ലൂറോസിസ്പതിരീക്ഷണം #ഒരാളുടെ പുഞ്ചിരി #പല്ലുകളുടെ നിറം #ഡെന്റൽ ഫ്ലൂറോസിസ്
Discussion about this post