ചൂയിങ്ഗം ചവയ്ക്കുന്ന ശീലം നല്ലതാണോ? Is Chewing Gum a Good Habit? Not Really. Here’s Why.
Many people think chewing gum is a harmless habit—but it’s not as good as it seems. A recent study from the University of California warns that chewing gum may negatively affect the brain and nervous system.
The main concern lies in the presence of microplastics in chewing gum. According to Dr. Aditya Gupta, Director of Neurosurgery at Artemis Hospital, Gurugram, modern chewing gums are made using synthetic polymers like polyethylene and polyvinyl acetate—the same materials used in plastic bags and adhesives.
When you chew gum, friction and saliva weaken the gum surface, releasing thousands of microplastic particles that end up in your stomach.
Dr. Aditya explained that each gram of chewing gum may release about 100 microplastic particles into the body—and this number can rise to over 1,000 particles if the gum is large.
These microplastics can harm the immune system, brain, and entire nervous system, according to research findings.
എന്നാൽ ഇത് അത്ര നല്ല ശീലമല്ല. ചൂയിങ് ഗം ചവയ്ക്കുന്നത് തലച്ചോര്‍ അടക്കമുള്ള നമ്മുടെ നാഡീവ്യൂഹ വ്യവസ്ഥയെ ദോഷകരമായി ബാധിക്കാമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ അടുത്തിടെ നടന്ന ഒരു പഠനത്തിൽ പറയുന്നു. ചൂയിങ്കത്തിൽ അടങ്ങിയിട്ടുള്ള മൈക്രോ പ്ലാസ്റ്റിക്കുകളാണ് അപകടകാരി. പുതിയ കാലത്തെ ചൂയിങ്ങ് ഗമ്മുകളുടെ ബേസായി പോളിഎത്തിലീന്‍, പോളിവിനൈല്‍ അസറ്റേറ്റ് പോലുള്ള സിന്തറ്റിക് പോളിമറുകള്‍ ഉപയോഗിക്കാറുണ്ടെന്ന് ഗുരുഗ്രാം ആര്‍ട്ടെമിസ് ഹോസ്പിറ്റലിലെ ന്യൂറോസര്‍ജറി ഡയറക്ടര്‍ ഡോ. ആദിത്യ ഗുപ്ത മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് ബാഗുകളിലും പശകളിലുമൊക്കെ ഉപയോഗിക്കുന്ന വസ്തുക്കളാണ് ഇവ. ചൂയിങ് ഗം ചവയ്ക്കുമ്പോള്‍ ഉമിനീരും ഘര്‍ഷണവും ഗമ്മിന്റെ പ്രതലത്തെ ശിഥിലമാക്കി ആയിരക്കണക്കിന് സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ ആമാശയത്തിൽ എത്തുന്നതായി ഡോ. ആദിത്യ വ്യക്തമാക്കി. ഓരോ ഗ്രാം ചൂയിങ്കത്തിൽ 100 മൈക്രോപ്ലാസ്റ്റിക്കുകള്‍ ശരീരത്തിനുള്ളിലെത്തുന്നതായും, വലുപ്പം കൂടി ഗമ്മാണെങ്കില്‍ ആയിരം വരെയും പോകാമെന്നും പഠനറിപ്പോര്‍ട്ടിൽ പറയുന്നു. ശരീരത്തിലെ പ്രതിരോധ പ്രവർത്തനം, തലച്ചോര്‍, നാഡീവ്യൂഹ വ്യവസ്ഥ എന്നിവയെല്ലാം മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ ദോഷകരമായി ബാധിക്കുന്നു.
#ചൂയിങ്ഗം
#ChewingGumFacts
#MicroplasticAlert
#HealthTipsMalayalam
#DoctorLiveHealth
#MicroplasticHazards
#BrainHealth
#PlasticInGum
#നാഡീവ്യൂഹം
#StayInformed
#AvoidChewingGum
#HealthAwareness
#NeurologicalHealth
#പ്ലാസ്റ്റിക്‌ഭക്ഷണം
#HealthyLiving
Discussion about this post